കരോൾ മൂന്നാം ദിനം St. Stephen’s Orthodox Church, Carol Group visit is at St Dionysius Prayer Group area. Dilshad Colony.

Read More

കരോൾ മൂന്നാം ദിനം St. Stephen’s Orthodox Church, Carol Group visit is at St Dionysius Prayer Group area. Dilshad Colony.

Read More

Carol Day One: St. Thomas Prayer Group DLF Area (Ip Thomas)

ജാതനായി ഇന്നൊരുനാൾ മാട്ടിൻ കൂട്ടിൽ, ലോകത്തിൻ പാപത്തെ നീക്കിടുവാനായ് എരിതീതൻ നടുവിങ്കൽ എരിയാതൊരുതരുവായ് പരിപാ-വന കന്യകയിൽ മനുവെലുരുവായി ജാതനായി ഇന്നൊരുനാൾ മാട്ടിൻ കൂട്ടിൽ, ലോകത്തിൻ പാപത്തെ നീക്കിടുവാനായ് ലാ – ലാ – ല.. ല… ല്ല… ല്ലാ……. കരോൾ ഒന്നാം ദിനം : സെന്റ് തോമസ് പ്രയർ ഗ്രൂപ്പ്‌ ഡിഎൽ എഫ് ഏരിയ (ഐപ്പ് തോമസ്)

Read More

Dilshad Garden St. Stephen’s Orthodox Parish Carol Team 2024

ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവക കരോൾ ടീം 2024

Read More

Silver Bells 2024 : A joint Christmas carol celebration of the Diocese of Delhi spreading joy and blessings celebrated in December.

*സിൽവർ ബെൽസ് 2024* ഡിസംബറിൽ ആഘോഷമായ സന്തോഷവും അനുഗ്രഹവും പകരുന്ന ഡൽഹി ഭദ്രാസനത്തിലെ സംയുക്ത ക്രിസ്മസ് കരോൾ ആഘോഷം.ഡൽഹി ഓർത്തഡോക്‌സ് സെൻ്ററിൽ നടക്കുന്ന ഗംഭീരമായ സംയുക്ത ക്രിസ്‌മസ് കരോൾ പരിപാടിയായ സിൽവർ ബെൽസ് 2024, മലങ്കര ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത ഡോ.യൂഹാനോൻ മാർ ദിമെത്രിയോസിൻ്റെ അനുഗ്രഹാശിസ്സുകളോടെ, ആഘോഷമായ ഈ സായാഹ്നത്തിൽ ശ്രുതിമധുരമായ കരോൾ ഗാനം ആലപിക്കുന്നു ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവക.ക്രിസ്തുമസിൻ്റെ യഥാർത്ഥ ചൈതന്യം നാം സ്വീകരിക്കുമ്പോൾ സ്നേഹത്തിൻ്റെയും സന്തോഷത്തിൻ്റെയും ഒരുമയുടെയും […]

Read More

The Russian President presented the highest honor ‘Order of Friendship’ to the Citizen Catholic, Metropolitan of Malankara and Supreme President of the Malankara Orthodox Syrian Church by Ambassador Denis Alipov at a ceremony held at the Russian Embassy.

പൗരസ്‌ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയും മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ പരാമധ്യക്ഷനുമായ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ തിരുമേനിക്ക് റഷ്യൻ പ്രസിഡന്റ് ഉന്നത ബഹുമതിയായ ‘ഓർഡർ ഓഫ് ഫ്രണ്ട്ഷിപ്പ്’ ബഹുമതി റഷ്യൻ എംബസിയിൽ നടക്കുന്ന ചടങ്ങിൽ അംബാസഡർ ഡെനിസ് ആലിപ്പോവ് സമർപ്പിച്ചു Honoring Primate of Malankara Orthodox Church(St.Thomas Christians), HH Baselios Marthoma Mathews III, Catholicos of the East & Malankara Orthodox Metropolitan receiving the […]

Read More

Dilshad Garden St. Stephen’s Orthodox Parish Carol Group.

*പിറന്നു….നാഥൻ…മേരിതൻ സൂനുവായ്‌ ബേത്‌ലഹേമിൽ.. സ്നേഹ ശാന്തിതൻ ദൂതുമായി ലോക പാപത്തിൻ മോചകനായ് പിറന്നു ധരയിൽ, പകർന്നു വെളിച്ചംലോകത്തിന്നത്ഭുതമായ് സ്നേഹ ശാന്തിതൻ…….* ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവക കാരോൾ സംഘം.

Read More

Baselios Marthoma Mathews Thrithiyan Bava Thirumeni, the Supreme President of the Malankara Orthodox Syrian Church and Citizen Catholicos of Malankara, has arrived in Delhi.

റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുട്ടിൻ്റെ ആജ്ഞാനുസരണം നാളെ രാജ്യത്തിൻ്റെ തലസ്ഥാനമായ ഡൽഹിയിൽവെച്ചു നൽകുന്ന റഷ്യൻ ഗവന്മെന്റിന്റെ ഓർഡർ ഓഫ് ഫ്രണ്ട്ഷിപ്പ് ബഹുമതി സ്വീകരിക്കാൻമലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷനായ മലങ്കര മെത്രാപ്പോലീത്തയും പൗരസ്ത്യ കാതോലിക്കോസുമായ ബസേലിയോസ്‌ മാർത്തോമാ മാത്യൂസ് തൃതീയൻ ബാവ തിരുമേനി ഡൽഹിയിൽ എത്തി. ഇത് ഭാരതത്തിനും പരിശുദ്ധ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭക്കും മക്കൾക്കും അഭിമാന നിമിഷം.

Read More

This year’s cake is being prepared for sale and distribution under the leadership of the Youth Movement of St. Stephen’s Orthodox Parish, Dilshad Gadern.

ദിൽഷാദ് ഗാ൪ഡ൯ സെന്റ് സ്റ്റീഫന്‍സ് ഓർത്തഡോക്സ് ഇടവകയിലെ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ കേക്ക് വിൽപ്പനക്കും വിതരണത്തിന് വേണ്ടി തയ്യാറാക്കുന്നു.

Read More

MGOCSM DELHI DIOCESE : “If you spend yourselves on behalf of the hungry and satisfy the needs of the oppressed, then your light will rise in the darkness, and your night will become like the noonday.” – Isaiah 58:10

A perfect start to the Advent season! As part of the Job Mar Philoxenos Mission Possible initiative, the Service Wing of MGOCSM-Delhi embarked on a meaningful service, guided by love and compassion. A Food Donation drive was held near Mayur Vihar Phase-1, and around 100 food packets were shared with joy to those in need. […]

Read More