
Youth fest of Orthodox Church Delhi Diocese
- ststephenschurch
- 0
- on Mar 03, 2025
ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ യൂത്ത് ഫെസ്റ്റ് ഫരിദാബാദ് സെന്റ് തോമസ് സ്കൂളിൽ ഡൽഹി ഭദ്രാസന സെക്രട്ടറി റവ. ഫാ. സജി എബ്രഹാം, റവ. ഫാ. ജോൺ കെ ജേക്കബ്, റവ. ഫാ. ബിനിഷ് ബാബു, വിശിഷ്ട അതിഥികൾ, ജഡ്ജസ്, യുവജനപ്രസ്ഥാനം ഭദ്രാസന പ്രതിനിധികൾ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു. ഡൽഹി ഭദ്രാസനത്തിലെ 16 ഇടവകകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്നു.
























