
Marth Mariam Women’s Society of Malankara Orthodox Delhi Diocese
- ststephenschurch
- 0
- on Mar 26, 2025
മലങ്കര ഓർത്തഡോക്സ് ഡൽഹി ഭദ്രാസനത്തിലെ മർത് മറിയം വനിതാ സമാജത്തിന്റെ ഏകദിന സമ്മേളനം മാർച്ച് 23 ന് നോയിഡ മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ്
ഇടവകയിൽ വെച്ച് നടന്ന *സംഗീത മത്സരത്തിൽ ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവക മർത് മറിയം വനിതാ സമാജം യൂണിറ്റ് അംഗങ്ങൾ ഗാനങ്ങൾ ആലപിച്ചതിൽ നിന്ന്.





