
ദിൽഷാദ് ഗാ൪ഡ൯ സെന്റ് സ്ററീഫ൯സ് ഓർത്തഡോൿസ് ഇടവകയിൽ നോമ്പ് മുപ്പതാം ദിനത്തിൽ (31-03-2025) തിങ്കളാഴ്ച റവ. ഫാ. ഡോ. റെനീഷ് ഗീവർഗീസ് എബ്രഹാം സൺഡേസ്കൂൾ വിദ്യാർത്ഥികൾക്കായി വിശുദ്ധ കുമ്പസാര കൂദാശയെപ്പറ്റി വൈകുന്നേരം മൂന്ന് മണി മുതൽ ക്ലാസ്സ് നയിക്കുകയും, തുടർന്ന് 13 വയസ്സിന് മുകളിലുള്ള സൺഡേ സ്കൂൾ വിദ്യാർത്ഥികളെ കുമ്പസാരിപ്പിക്കുകയും ചെയ്തു. ഏകദേശം 50 ന് അടുത്ത് വിദ്യാർത്ഥികൾ സംബന്ധിച്ചു.
- ststephenschurch
- 0
- on Apr 05, 2025