ദിൽഷാദ്‌ ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് ഇടവകയിൽ 2025-26 വർഷത്തിലേക്ക് പുതിയ ഭരണ സമിതി ചുമതലയേറ്റു സെക്രട്ടറിയായി സി. ഐ. ഐപ്പ് വികാരി റവ. ഫാ. ജോയ്സൺ തോമസ് അച്ചനിൽ നിന്നും റിപ്പോർട്ട് ബുക്കുകൾ സ്വീകരിച്ച് സ്ഥാനമേൽക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *