
ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് ഇടവകയിൽ 2025-26 വർഷത്തിലേക്ക് പുതിയ ഭരണ സമിതി ചുമതലയേറ്റു കൈസ്ഥാനിയായി സാബു എബ്രഹാം വികാരി റവ. ഫാ. ജോയ്സൺ തോമസ് അച്ചനിൽ നിന്നും താക്കോലുകൾ സ്വീകരിച്ച് സ്ഥാനമേൽക്കുന്നു.
- ststephenschurch
- 0
- on Apr 09, 2025