ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് പളളിയിൽ ഭാഗ്യസ്‌മരണാർഹനായ കുറിയാക്കോസ് മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ (പാമ്പാടി തിരുമേനി) 60ാം ഓർമ്മപെരുന്നാൾ കൊണ്ടാടുകയും, നേർച്ചയായി നെയ്യപ്പവും പഴവും വിതരണം ചെയ്തു. ststephenschurch 0 on Apr 09, 2025