ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ ഭാഗ്യസ്മരണാർഹനായ പരിശുദ്ധ ബസേലിയോസ് മാർത്തോമാ ദിദിമോസ് പ്രഥമൻ കാതോലിക്ക ബാവായുടെ 11-മത് ഓർമ്മപ്പെരുന്നാൾ ആചരിക്കുകയും, ഉണ്ണിയപ്പം നേർച്ചയായി നൽകുകയും ചെയ്തു. ststephenschurch 0 on Jun 10, 2025