Celebration of World Environment Day

ലോക പരിസ്ഥിതി ദിനാഘോഷം

ദിൽഷാദ് ഗാ൪ഡ൯ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിലെ എം ജി ഒ സി എസ് എം(MGOCSM) അംഗങ്ങളുടെ നേതൃത്വത്തിൽ 2025 വർഷത്തെ ലോക പരിസ്ഥിതി ദിനാഘോഷം വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം ഇടവകയിൽ വച്ച് 08/06/2025 നടത്തപ്പെട്ടു. ഇടവക അംഗങ്ങൾക്ക് വൃഷതൈകൾ വിതരണം ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *