ആദ്യഫല ലേലം

ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിലെ സെന്റ് ജോൺസ് പ്രയർ ഗ്രൂപ്പിന്റെ ആദ്യഫല ലേലം ഇന്ന് ഇടവകയിൽ നടന്നതിൽ നിന്ന്.

Read More

പരിശുദ്ധ ദൈവമാതാവിന്റെ എട്ടു നോമ്പിനോട് അനുബന്ധിച്ച് പാച്ചോർ നേർച്ച വിതരണം ചെയ്തു.

പരിശുദ്ധ ദൈവമാതാവിന്റെ എട്ടു നോമ്പിനോട് അനുബന്ധിച്ച് ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ 07-09-2025 വൈകിട്ട് സന്ധ്യാ പ്രാർത്ഥനയെ തുടർന്ന് വിശുദ്ധ കുർബ്ബാന റവ. ഫാ. ജോയ്സൺ തോമസ് അച്ചന്റെ കാർമ്മികത്വത്തിൽ നടന്നു. ഇടവകയിൽ അംഗങ്ങൾക്ക് പാച്ചോർ നേർച്ച വിതരണം ചെയ്തു.

Read More

Cultural Competition 2025

✨ St. Stephen’s Sunday School ✨Dilshad Garden – Unit Level 🎭 Cultural Competition 2025 🎶

Read More

We joyfully share the achievements of MGOCSM Dilshad Garden at OLIVE 2025

Glory be to God! We joyfully share the achievements of MGOCSM Dilshad Garden at OLIVE 2025: Street Play – First Prize Bible Quiz – First Prize (Lois Hanna Markose & Arpitha Iype) Orthodox Apologetics – Third Prize (Sneha Varghese) We thank God Almighty for blessing our youth with talents to glorify His name. Along with […]

Read More

A Heartfelt Thanks

On behalf of the OCYM Delhi Diocese, we extend our sincere gratitude to H.G. Dr. Youhanon Mar Demetrios Thirumeni, our Diocesan Secretary Rev. Fr. Saji Abraham, all the Vicars of our Diocese, the host parish St. Stephen’s Orthodox Church, Dilshad Garden, and everyone who joined us for the conference. Special appreciation to the Delhi Diocese […]

Read More

ജോബ് മാർ പീലക്സിനോസ് മെമ്മോറിയൽ സംഗീത പ്രതിഭ സംഗമം മത്സരത്തിന്റെ പതിമൂന്നാമത് വാർഷിക ആഘോഷം 2025 നവംബർ 23 ന്

ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ വാനമ്പാടിയും, ഡൽഹി ഭദ്രാസനത്തിന്റെ രണ്ടാമത്തെ മെത്രാപ്പോലീത്തയും ആയിരുന്ന അഭി. ജോബ് മാർ പീലക്സിനോസ് തിരുമേനിയുടെ സ്മരണാർത്ഥം എല്ലാവർഷവും നടത്തിവരാറുള്ള ജോബ് മാർ പീലക്സിനോസ് മെമ്മോറിയൽ സംഗീത പ്രതിഭ സംഗമം മത്സരത്തിന്റെ പതിമൂന്നാമത് വാർഷിക ആഘോഷം 2025 നവംബർ 23 ന് നടത്തപ്പെടുന്നു. അനുസ്മരണ പ്രസംഗം റവ. പത്രോസ് കെ ജോയ് (വികാരി മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവക, ജനക്പൂരി), അനുമോദന സന്ദേശം നൽകുന്നത് […]

Read More

മലങ്കര ഓർത്തഡോക്സ് ഡൽഹി ഭദ്രാസന ഓർത്തഡോക്സ് ക്രിസ്ത്യൻ യുവജന പ്രസ്ഥാനത്തിന്റെ (OCYM) ഏകദിന സമ്മേളനം നടത്തി.

മലങ്കര ഓർത്തഡോക്സ് ഡൽഹി ഭദ്രാസന ഓർത്തഡോക്സ് ക്രിസ്ത്യൻ യുവജന പ്രസ്ഥാനത്തിന്റെ (OCYM) ഏകദിന സമ്മേളനം നടത്തി.

Read More

ഓണാഘോഷത്തിന്റെ (21-സെപ്റ്റംബർ-2025)”കൂപ്പൺ പ്രകാശനം ചെയ്യുന്നു

ദിൽഷാദ് ഗാ൪ഡ൯ സെ൯റ് സ്ററീഫ൯സ് ഓ൪ത്തഡോക്സ് ഇടവകയിൽ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ഓണാഘോഷത്തിന്റെ (21-സെപ്റ്റംബർ-2025)”കൂപ്പൺ”, ഇടവകയുടെ വൈസ് ചെയ൪മാ൯ ചെറിയാൻ ബേബിക്ക് നൽകി കൊണ്ട് ഇടവകയുടെ വികാരി റവ. ഫാ. ജോയ്സൺ തോമസ് പ്രകാശനം ചെയ്യുന്നു. ഇടവക യുവജനപ്രസ്ഥാനം വൈസ് പ്രസിഡണ്ട് അനീഷ്‌ വി തോമസ്, സെക്രട്ടറി കോരഹ്സൺ ഫിലിപ്പ്, ട്രസ്റ്റി ബിബിൻ സണ്ണി എന്നിവർ സമീപം.

Read More

ഫാൻസി ഡ്രസ്സ് മത്സരം

ദിൽഷാദ് ഗാ൪ഡ൯ സെന്റ് സ്ററീഫ൯സ് ഓർത്തഡോൿസ്‌ ഇടവകയിൽ ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ വേളയിൽ നമ്മുടെ സ്വാതന്ത്ര്യസമര സേനാനികളുടെ പൈതൃകത്തെ അഭിമാനത്തോടും ഐക്യത്തോടും കൂടി ആദരിച്ചുകൊണ്ട് ഇടവകയുടെ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ സൺഡേസ്കൂൾ വിദ്യാർത്ഥികൾക്കായി ഫാൻസി ഡ്രസ്സ് മത്സരം നടത്തുകയുണ്ടായി. പങ്കെടുത്തവർക്കെല്ലാവർക്കും റവ.ഫാ. ജോയ്സൺ തോമസ് അച്ചൻ സമ്മാനങ്ങൾ വിതരണം ചെയ്തു.

Read More

സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന

ദിൽഷാദ് ഗാ൪ഡ൯ സെന്റ് സ്ററീഫ൯സ് ഓർത്തഡോൿസ്‌ ഇടവകയിൽ ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ വേളയിൽ നമ്മുടെ സ്വാതന്ത്ര്യസമര സേനാനികളുടെ പൈതൃകത്തെ അഭിമാനത്തോടും ഐക്യത്തോടും കൂടി ആദരിച്ചുകൊണ്ട് ഇടവക വികാരി റവ. ഫാ. ജോയ്സൺ തോമസ് അച്ചൻ സ്വാതന്ത്ര്യദിന പതാക ഉയർത്തി. സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ ഷാജി ഫിലിപ്പ് കടവിൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

Read More