ദിൽഷാദ് ഗാ൪ഡ൯ സെന്റ് സ്റ്റീഫന്‍സ് ഓർത്തഡോൿസ്‌ ഇടവകയിലെ മർത്തമറിയം സമാജം അംഗങ്ങൾ ധനശേഖരണാർത്ഥം അനുബന്ധിച്ച് നെല്ലിക്കാ അച്ചാർ വില്പന ചെയ്യുന്നു

Read More

പരിശുദ്ധ സ്തേഫാനോസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ @ 2025 – സൺഡേ സ്കൂൾ കുഞ്ഞുങ്ങൾ അഭി. ഡോ. ഗീവർഗ്ഗിസ് മാർ യൂലിയോസ് മെത്രാപ്പോലീത്തായുടെ അരികിൽ.

Read More

പരിശുദ്ധ സ്തേഫാനോസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ- 2025

Read More

Distributing Academic Excellence Awards to the students of the parish who achieved the highest marks in 10th grade and 12th grade

പരിശുദ്ധ സ്തേഫാനോസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ- 2025 @ 2023-2024 അധ്യയന വർഷത്തിലെ ഇടവകയിലെ വിദ്യാർത്ഥികളിൽ 10th ക്ലാസ്സിലും 12th ക്ലാസ്സിലും ഏറ്റവും ഉയർന്ന മാർക്ക് കരസ്ഥമാക്കി വിജയികളായവർക്ക് അക്കാദമിക് എക്‌സലൻസ് അവാർഡ് വിതരണം ചെയ്യുന്നു.

Read More

പരിശുദ്ധ സ്തേഫാനോസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ – 2025 @ അഭി. ഡോ. ഗീവർഗ്ഗിസ് മാർ യൂലിയോസ് മെത്രാപ്പോലീത്താ തിരുമനസ്സിന്റെ മുഖ്യകാർമ്മികത്വത്തിൽ ആശീ൪വാദം നൽകുന്നു.

Read More

Donation of food is the greatest donation

*അന്നദാനം മഹാദാനം* ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഇടവകയുടെ ചാരിറ്റി പ്രവർത്തന ഭാഗമായി 12-01-2025 ന് സ്തേഫാനോസ് സഹദായുടെ ഓർമ്മപ്പെരുന്നാളിനോടുബന്ധിച്ച് അന്നദാനം നടത്തിയതിൽ നിന്ന്. അന്നമാണ് ഭൂമിയില്‍ ജീവനെ നിലനിര്‍ത്തുന്നത്. അന്നം തന്നെ ആത്മാവ് എന്നു പറയുന്നതും അതുകൊണ്ടാണ്. അത്രയും മഹത്തായ അന്നത്തെ ദാനം ചെയ്യുന്നത് അതീവ പുണ്യമാകുന്നു. എല്ലാ ജീവികളുടെയും പരിതാപകരമായ അവസ്ഥയാണ് ആഹാരമില്ലായ്മ. വിശപ്പ് ഒരു മഹാവ്യാധി തന്നെയാണ്. വിശക്കുന്ന വയറിനു ആഹാരം കൊടുക്കുന്നത് മറ്റേതൊരു പുണ്യപ്രവര്‍ത്തിയെക്കാളും മഹത്തരമാകുന്നു. വയറു നിറയെ ആഹാരം കഴിക്കുമ്പോള്‍ […]

Read More

ദിൽഷാദ് ഗാ൪ഡ൯ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയത്തിന്റെ കാവൽ പിതാവും ശെമ്മാശ്ശന്മാരിൽ പ്രധാനിയും, സഹദേന്മാരിൽ മു൯പനും, പരിശുദ്ധ സഭയുടെ പ്രഥമ രക്തസാഷിയുമായ പരിശുദ്ധ സ്തേഫാനോസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ -2025 @ ദേശം ചുറ്റിയുള്ള ഭക്തിനിർഭരമായ പെരുന്നാൾ റാസ യ്ക്ക് ഇടവക അംഗങ്ങൾ നൽകിയ വെച്ചുവിരി.

Read More

ദിൽഷാദ് ഗാ൪ഡ൯ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയത്തിന്റെ കാവൽ പിതാവും ശെമ്മാശ്ശന്മാരിൽ പ്രധാനിയും, സഹദേന്മാരിൽ മു൯പനും, പരിശുദ്ധ സഭയുടെ പ്രഥമ രക്തസാഷിയുമായ പരിശുദ്ധ സ്തേഫാനോസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ -2025 @ ദേശം ചുറ്റിയുള്ള ഭക്തിനിർഭരമായ പെരുന്നാൾ റാസ

Read More

Memorial day of St. Stephen’s – 2025 @ Love feast

പരിശുദ്ധ സ്തേഫാനോസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ – 2025 @ സ്നേഹവിരുന്ന്

Read More

ദിൽഷാദ് ഗാ൪ഡ൯ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയത്തിന്റെ കാവൽ പിതാവും ശെമ്മാശ്ശന്മാരിൽ പ്രധാനിയും, സഹദേന്മാരിൽ മു൯പനും, പരിശുദ്ധ സഭയുടെ പ്രഥമ രക്തസാഷിയുമായ പരിശുദ്ധ സ്തേഫാനോസ് സഹദായുടെ ഓർമ്മപ്പെരുന്നാളിന് കുന്നംകുളം ഭദ്രാസനാധിപ൯ അഭി. ഡോ. ഗീവർഗ്ഗിസ് മാർ യൂലിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന പെരുന്നാൾ ശ്ലൈഹീക വാഴ്‌വ്.

Read More