A Heartfelt Thanks
On behalf of the OCYM Delhi Diocese, we extend our sincere gratitude to H.G. Dr. Youhanon Mar Demetrios Thirumeni, our Diocesan Secretary Rev. Fr. Saji Abraham, all the Vicars of our Diocese, the host parish St. Stephen’s Orthodox Church, Dilshad Garden, and everyone who joined us for the conference. Special appreciation to the Delhi Diocese […]
Read More
ജോബ് മാർ പീലക്സിനോസ് മെമ്മോറിയൽ സംഗീത പ്രതിഭ സംഗമം മത്സരത്തിന്റെ പതിമൂന്നാമത് വാർഷിക ആഘോഷം 2025 നവംബർ 23 ന്
ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ വാനമ്പാടിയും, ഡൽഹി ഭദ്രാസനത്തിന്റെ രണ്ടാമത്തെ മെത്രാപ്പോലീത്തയും ആയിരുന്ന അഭി. ജോബ് മാർ പീലക്സിനോസ് തിരുമേനിയുടെ സ്മരണാർത്ഥം എല്ലാവർഷവും നടത്തിവരാറുള്ള ജോബ് മാർ പീലക്സിനോസ് മെമ്മോറിയൽ സംഗീത പ്രതിഭ സംഗമം മത്സരത്തിന്റെ പതിമൂന്നാമത് വാർഷിക ആഘോഷം 2025 നവംബർ 23 ന് നടത്തപ്പെടുന്നു. അനുസ്മരണ പ്രസംഗം റവ. പത്രോസ് കെ ജോയ് (വികാരി മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവക, ജനക്പൂരി), അനുമോദന സന്ദേശം നൽകുന്നത് […]
Read More
മലങ്കര ഓർത്തഡോക്സ് ഡൽഹി ഭദ്രാസന ഓർത്തഡോക്സ് ക്രിസ്ത്യൻ യുവജന പ്രസ്ഥാനത്തിന്റെ (OCYM) ഏകദിന സമ്മേളനം നടത്തി.
മലങ്കര ഓർത്തഡോക്സ് ഡൽഹി ഭദ്രാസന ഓർത്തഡോക്സ് ക്രിസ്ത്യൻ യുവജന പ്രസ്ഥാനത്തിന്റെ (OCYM) ഏകദിന സമ്മേളനം നടത്തി.
Read More
ഓണാഘോഷത്തിന്റെ (21-സെപ്റ്റംബർ-2025)”കൂപ്പൺ പ്രകാശനം ചെയ്യുന്നു
ദിൽഷാദ് ഗാ൪ഡ൯ സെ൯റ് സ്ററീഫ൯സ് ഓ൪ത്തഡോക്സ് ഇടവകയിൽ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ഓണാഘോഷത്തിന്റെ (21-സെപ്റ്റംബർ-2025)”കൂപ്പൺ”, ഇടവകയുടെ വൈസ് ചെയ൪മാ൯ ചെറിയാൻ ബേബിക്ക് നൽകി കൊണ്ട് ഇടവകയുടെ വികാരി റവ. ഫാ. ജോയ്സൺ തോമസ് പ്രകാശനം ചെയ്യുന്നു. ഇടവക യുവജനപ്രസ്ഥാനം വൈസ് പ്രസിഡണ്ട് അനീഷ് വി തോമസ്, സെക്രട്ടറി കോരഹ്സൺ ഫിലിപ്പ്, ട്രസ്റ്റി ബിബിൻ സണ്ണി എന്നിവർ സമീപം.
Read More
ഫാൻസി ഡ്രസ്സ് മത്സരം
ദിൽഷാദ് ഗാ൪ഡ൯ സെന്റ് സ്ററീഫ൯സ് ഓർത്തഡോൿസ് ഇടവകയിൽ ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ വേളയിൽ നമ്മുടെ സ്വാതന്ത്ര്യസമര സേനാനികളുടെ പൈതൃകത്തെ അഭിമാനത്തോടും ഐക്യത്തോടും കൂടി ആദരിച്ചുകൊണ്ട് ഇടവകയുടെ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ സൺഡേസ്കൂൾ വിദ്യാർത്ഥികൾക്കായി ഫാൻസി ഡ്രസ്സ് മത്സരം നടത്തുകയുണ്ടായി. പങ്കെടുത്തവർക്കെല്ലാവർക്കും റവ.ഫാ. ജോയ്സൺ തോമസ് അച്ചൻ സമ്മാനങ്ങൾ വിതരണം ചെയ്തു.
Read More
സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന
ദിൽഷാദ് ഗാ൪ഡ൯ സെന്റ് സ്ററീഫ൯സ് ഓർത്തഡോൿസ് ഇടവകയിൽ ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ വേളയിൽ നമ്മുടെ സ്വാതന്ത്ര്യസമര സേനാനികളുടെ പൈതൃകത്തെ അഭിമാനത്തോടും ഐക്യത്തോടും കൂടി ആദരിച്ചുകൊണ്ട് ഇടവക വികാരി റവ. ഫാ. ജോയ്സൺ തോമസ് അച്ചൻ സ്വാതന്ത്ര്യദിന പതാക ഉയർത്തി. സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ ഷാജി ഫിലിപ്പ് കടവിൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
Read More
സെന്റ് മേരിസ് പ്രയർ ഗ്രൂപ്പിന്റെ ആദ്യഫല ലേലം
സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിലെ സെന്റ് മേരിസ് പ്രയർ ഗ്രൂപ്പിന്റെ ആദ്യഫല ലേലം ഇന്ന് ഇടവകയിൽ നടന്നതിൽ നിന്ന്.
Read More
മർത് മറിയം വനിതാ സമാജത്തിന്റെ വാർഷിക സമ്മേളന
മലങ്കര ഓർത്തഡോക്സ് ഡൽഹി ഭദ്രാസനത്തിലെ മർത് മറിയം വനിതാ സമാജത്തിന്റെ വാർഷിക സമ്മേളനത്തിൽ ഭദ്രാസന മർത് മറിയം വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ പൊന്നാടയും, മോമെന്റോയും നൽകി 70 വയസ്സിനു മുകളിൽ പ്രായമുള്ള അംഗങ്ങളെ ആദരിച്ചു വരുന്നു. ഈ വർഷം ജനക്പുരിയിലെ മാർ ഗ്രീഗ്ഗോറിയോസ് പള്ളിയിൽ വച്ച് നടന്ന വാർഷിക ഏകദിന സമ്മേളനത്തിൽ നമ്മുടെ ഇടവകയിലെ രണ്ട് അംഗങ്ങളെ സാങ്കേതിക കാരണങ്ങളാൽ പങ്കെടുക്കാൻ കഴിയാത്തതുകൊണ്ട് മർത് മറിയം വനിതാ സമാജത്തിന്റെ കേന്ദ്ര കമ്മിറ്റിയുടെ പേരിൽ അവരെ ദിൽഷാദ് ഗാർഡൻ […]
Read More
MGOCSM Annual Day 2025 Highlights!
Our members actively participated in the Annual Day 2025 celebrations held on 13th July at St. Gregorios Orthodox Church, Gurugram. A special moment of joy was the felicitation and warm welcome of the new members from Dilshad Garden MGOCSM into the MGOCSM Delhi Diocese family. Grateful for the fellowship, faith, and vibrant spirit that brought […]
Read More
ദിൽഷാദ് ഗാ൪ഡ൯ സെന്റ് സ്ററീഫ൯സ് ഓർത്തഡോൿസ് ഇടവകയിൽ മാർ തോമാ ശ്ലീഹായുടെ ദുഖ്റോനോ പെരുന്നാൾ
ദിൽഷാദ് ഗാ൪ഡ൯ സെന്റ് സ്ററീഫ൯സ് ഓർത്തഡോൿസ് ഇടവകയിൽ മാർ തോമാ ശ്ലീഹായുടെ ദുഖ്റോനോ പെരുന്നാൾ ഞായറാഴ്ച (06-07-2025) വികാരി റവ.ഫാ. ജോയ്സൺ തോമസ് അച്ചന്റെ നേതൃത്വത്തിൽ നടത്തി. ഇടവകയുടെ സെന്റ് തോമസ് പ്രയർ ഗ്രൂപ്പ് അംഗങ്ങളുടെ നേതൃത്വത്തിൽ നേർച്ചകൾ വിതരണംചെയ്തു. യേശുക്രിസ്തുവിനുവേണ്ടി തന്റെ ജീവന്‍ ത്യജിച്ച, മലങ്കരനസ്രാണിയെ ക്രിസ്തുവില്‍ ജനിപ്പിച്ച, പ്രേഷിതപ്രവര്‍ത്തനത്തിലൂടെ ഭാരതത്തിന്റെ അപ്പോസ്തോലനായി മാറിയ വിശുദ്ധ തോമ്മാശ്ലീഹായുടെ ഓര്‍മ്മ ദിനം ജൂലൈ 3. മൈലാപ്പൂരില്‍ AD 72 ൽ രക്തസാക്ഷിത്വം വരിച്ച കര്‍ത്തൃശിഷ്യനായ തോമാശ്ലീഹായുടെ ഭൗതിക […]
Read More