ദിൽഷാദ് ഗാ൪ഡ൯ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ പെന്തിക്കൊസ്തി പെരുന്നാൾ ആഘോഷിക്കപ്പെട്ടു (പെന്തിക്കൊസ്തി ഞായർ – 08-06-2025) വി. കു൪ബാനയ്ക്ക് റവ. ഫാ. സജോയ് സാമുവൽ

(വികാരി സെന്റ് തോമസ് ഓർത്തഡോക്സ് ഇടവക,ആഗ്ര) നേതൃത്വം നല്‍കി.

Read More

ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ ഭാഗ്യസ്‌മരണാർഹനായ പരിശുദ്ധ ബസേലിയോസ്‌ മാർത്തോമാ ദിദിമോസ് പ്രഥമൻ കാതോലിക്ക ബാവായുടെ 11-മത് ഓർമ്മപ്പെരുന്നാൾ ആചരിക്കുകയും, ഉണ്ണിയപ്പം നേർച്ചയായി നൽകുകയും ചെയ്തു.

Read More

Donation of food is the greatest donation

*അന്നദാനം മഹാദാനം* അന്നമാണ് ഭൂമിയില്‍ ജീവനെ നിലനിര്‍ത്തുന്നത്. അന്നം തന്നെ ആത്മാവ് എന്നു പറയുന്നതും അതുകൊണ്ടാണ്. അത്രയും മഹത്തായ അന്നത്തെ ദാനം ചെയ്യുന്നത് അതീവ പുണ്യമാകുന്നു. എല്ലാ ജീവികളുടെയും പരിതാപകരമായ അവസ്ഥയാണ് ആഹാരമില്ലായ്മ. വിശപ്പ് ഒരു മഹാവ്യാധി തന്നെയാണ്. വിശക്കുന്ന വയറിനു ആഹാരം കൊടുക്കുന്നത് മറ്റേതൊരു പുണ്യപ്രവര്‍ത്തിയെക്കാളും മഹത്തരമാകുന്നു. വയറു നിറയെ ആഹാരം കഴിക്കുമ്പോള്‍ ഒരാള്‍ പൂര്‍ണതൃപ്തനാകുന്നു. ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഇടവകയുടെചാരിറ്റിപ്രവർത്തനത്തിന്റെ ഭാഗമായി (31-05-2025) അന്നദാനം നടത്തി.

Read More

ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ റവ. ഫാ. എം. ജെ. മാത്യൂസ് വികാരി, സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ, ഭോപ്പാൽ( കൽക്കട്ട ഭദ്രാസനം) ഇന്ന് വിശുദ്ധ കുർബാനയ്ക്ക് നേതൃത്വം നൽകി, ഇടവക വികാരി റവ. ഫാ. ജോയ്സൺ‌ തോമസ്, റവ. ഫാ. ജോയൽ മാത്യൂ എന്നിവർ സഹകാർമികത്വം വഹിച്ചു.

Read More

ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ *നമ്മുടെ കർത്താവിൻ്റെ സ്വർഗ്ഗാരോഹണം* വികാരി റവ. ഫാ. ജോയ്സൺ തോമസ് അച്ചന്റെ കാർമികത്വത്തിൽ നടത്തി.

യേശുക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണം. സഭയുടെ ആരാധനാക്രമ കലണ്ടറിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിലൊന്നാണ് സ്വർഗ്ഗാരോഹണ തിരുനാൾ. ക്രിസ്തുവിന്റെ പുനരുത്ഥാനത്തിനുശേഷം നാൽപ്പതാം ദിവസം അല്ലെങ്കിൽ ആറാം വ്യാഴാഴ്ച (പ്രവൃത്തികൾ 1: 1-11, ലൂക്കോസ് 24: 50-51, മർക്കോസ് 16:19) പിതാവിലേക്കുള്ള ക്രിസ്തുവിന്റെ തിരിച്ചുവരവ് ആഘോഷിക്കുന്ന ദിവസമാണിത് . യേശു വ്യത്യസ്ത സമയങ്ങളിലും സ്ഥലങ്ങളിലും തന്റെ ജനങ്ങൾക്ക് പ്രത്യക്ഷപ്പെട്ടു, അത് താൻ ആണെന്നും, യഥാർത്ഥത്തിൽ ജീവിച്ചിരിക്കുന്നുവെന്നും, ഉയിർത്തെഴുന്നേറ്റു മഹത്വപ്പെടുത്തിയ ശരീരമാണെന്നും അവർക്ക് ഉറപ്പുനൽകി. ദൈവരാജ്യത്തിന്റെ രഹസ്യങ്ങളെക്കുറിച്ച് കർത്താവ് അവരെ പഠിപ്പിക്കുകയും പ്രസംഗ സേവനത്തിനായി […]

Read More

From the fruit salad sale organized by Martha Mariam Women’s Society in Dilshad Garden St. Stephen’s Orthodox Parish to raise funds for charity work.

ദിൽഷാദ്‌ ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് ഇടവകയിൽ മർത്ത മറിയം വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ ചാരിറ്റി പ്രവർത്തനത്തിന്റെ ധന ശേഖരണാർത്ഥം നടത്തിയ ഫ്രൂട്ട് സലാഡ് വിൽപ്പനയിൽ നിന്ന്.

Read More

Baptism day celebration

മാമോദീസ ദിനാചാരണം ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയത്തിൽ സൺ‌ഡേ സ്കൂൾ പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ മാമോദീസ ദിനാചാരണം നടത്തി. ഇന്ന് മാമോദീസ ദിനാചാരണത്തിൽ കെന്നറ്റ്‌ അനീഷിനു ഇടവക വികാരി റവ. ഫാ. ജോയ്സൺ തോമസ് അച്ചൻ സമ്മാനം നൽകി അനുഗ്രഹിച്ചു.

Read More

Alan Varghese Thomas, who secured A+ in Sunday School 10th class at Delhi Diocese level

ഡൽഹി ഭദ്രാസനതലത്തിൽ സൺഡേ സ്കൂൾ 10th ക്ലാസിൽ A+ കരസ്ഥമാക്കിയ അലൻ വർഗീസ് തോമസിനെ ദിൽഷാദ്‌ ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് ഇടവകയിൽ റവ. ഫാ. ജോയ്സൺ തോമസ് അച്ചൻ അഭിനന്ദിക്കുന്നു.

Read More

First position in 6th class in Sunday School Competitive Examination at Delhi Diocese level at St. Stephen’s Orthodox Parish

ഡൽഹി ഭദ്രാസനതലത്തിൽ സൺഡേ സ്കൂൾ കോമ്പറ്റേറ്റീവ് പരീക്ഷയിൽ 6th ക്ലാസ്സിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ജിയ മറിയം ജോബിനെ ദിൽഷാദ്‌ ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് ഇടവകയിൽ റവ. ഫാ. ജോയ്സൺ തോമസ് അച്ചൻ അഭിനന്ദിക്കുന്നു.

Read More

Nurses day and Mother’s day celebration at Dilshad Garden St. Stephen’s Orthodox Parish

ദിൽഷാദ്‌ ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് ഇടവകയിൽ യുവജന പ്രസ്ഥാനത്തിന്റെയും, മാർത്ത മറിയം വനിതാ സമാജത്തിന്റെയും സംയുക്തമായ നേതൃത്വത്തിൽ നഴ്സസ് ദിനവും, മാതൃദിന ആഘോഷവും റവ. ഫാ. ജോയ്സൺ തോമസ് അച്ചന്റെ സാന്നിധ്യത്തിൽ നടത്തി.

Read More