ഈസ്റ്റർ ശുശ്രൂഷ
- ststephenschurch
- 0
- on Apr 10, 2024
ദിൽഷാദ് ഗാ൪ഡ൯ സെ൯റ് സ്റ്റീഫന്‍സ് ഓർത്തഡോൿസ് ഇടവകയിൽ വികാരി ജോൺ കെ ജേക്കബ്ബ് അച്ചന്റെ മുഖ്യ കാർമികത്വത്തിൽ നടന്ന ഈസ്റ്റർ ശുശ്രൂഷയിൽ നിന്ന്.
Read More
ദിൽഷാദ് ഗാ൪ഡ൯ സെ൯റ് സ്റ്റീഫന്‍സ് ഓർത്തഡോൿസ് ഇടവകയിൽ വികാരി ജോൺ കെ ജേക്കബ്ബ് അച്ചന്റെ മുഖ്യ കാർമികത്വത്തിൽ നടന്ന ഈസ്റ്റർ ശുശ്രൂഷയിൽ നിന്ന്.
Read More
ദിൽഷാദ് ഗാ൪ഡ൯ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ നടന്ന ദു:ഖവെള്ളിയാഴ്ച ശുശ്രുഷകൾക്ക് റവ. ഫാ. കെ. ജെ ജേക്കബ്ബ് മുഖ്യ കാർമ്മികത്വം വഹിച്ചു. ഇടവക വികാരി റവ. ഫാ. ജോൺ കെ ജേക്കബ്ബ് സഹകാർമ്മികത്വം നൽകി.
Read More
ദിൽഷാദ് ഗാ൪ഡ൯ സെന്റ് സ്ററീഫ൯സ് ഓർത്തഡോൿസ് ഇടവകയിൽ ദൈവമാതാവിനോടുള്ള വചനിപ്പ് പെരുന്നാളിനോട് അനുബന്ധിച്ച് ശുശ്രൂഷകൾക്ക് സന്ധ്യ നമസ്കാരത്തിനും, തുടർന്ന് വിശുദ്ധ കുർബാനയ്ക്കും റവ. ഫാ. കെ. ജെ ജേക്കബ്ബ് മുഖ്യ കാർമ്മികത്വം വഹിച്ചു. ഇടവക വികാരി റവ. ഫാ. ജോൺ കെ ജേക്കബ്ബ് സഹകാർമ്മികത്വം നൽകി.
Read More
ദിൽഷാദ് ഗാ൪ഡ൯ സെന്റ് സ്ററീഫ൯സ് ഓർത്തഡോൿസ് ഇടവകയിൽ ഓശാന പെരുന്നാൾ ശുശ്രൂഷകൾക്ക് വികാരി റവ. ഫാ. ജോൺ കെ ജേക്കബ്ബ് മുഖ്യ കാർമ്മികത്വം വഹിച്ചു.
Read More
ദിൽഷാദ് ഗാ൪ഡ൯ സെന്റ് സ്റ്റീഫന്‍സ് ഓർത്തഡോൿസ് ഇടവകയിൽ കാതോലിക്കാ ദിനം ആഘോഷിച്ചു. 2024 മാർച്ച് 17 ഞായറാഴ്ച വി. കുർബാനയെ തുടർന്ന് വികാരി റവ. ഫാ. ജോൺ കെ ജേക്കബ്ബ് കാതോലിക്കാ ദിന പതാക ഉയർത്തുകയും, കാതോലിക്കാ ദിന സന്ദേശം നൽകുകയും ചെയ്തു. തുടർന്ന് ഇടവക സെക്രട്ടറി ശ്രീ കോശി പ്രസാദ് കാതോലിക്കാ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗായക സംഘത്തിൻറെ നേതൃത്വത്തിൽ വിശ്വാസികൾ ഏവരും ചേർന്ന് കാതോലിക്കാ മംഗള ഗാനം ആലപിച്ചു. റവ. ഫാ. കെ ജെ […]
Read More
ന്യൂഡൽഹി : ദിൽഷാദ് ഗാ൪ഡ൯ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയത്തിൽ പാതിനോമ്പ് ശുശ്രൂഷയ്ക്ക് (ദൈവാലയ മധ്യത്തിൽ സ്ലീബായുടെ അടയാളമായ ഗോഗുൽത്താ സ്ഥാപിക്കുന്നു) വൈകിട്ട് സന്ധ്യ നമസ്കാരവും തുടർന്ന് വിശുദ്ധ കുർബ്ബാനയ്ക്കും തുടർന്ന് സ്ലീബാ ആഘോഷം. (പാതിനോമ്പ് ശുശ്രുഷ)ഇടവകയുടെ വികാരി റവ. ഫാ. ജോൺ കെ ജേക്കബ്ബ് അച്ചന്റെ മുഖ്യ കാർമ്മികത്വത്തിൽ നടന്നു. നടന്നു.
Read More