*Donation of food is the greatest donation*
*അന്നദാനം മഹാദാനം* അന്നമാണ് ഭൂമിയില്‍ ജീവനെ നിലനിര്‍ത്തുന്നത്. അന്നം തന്നെ ആത്മാവ് എന്നു പറയുന്നതും അതുകൊണ്ടാണ്. അത്രയും മഹത്തായ അന്നത്തെ ദാനം ചെയ്യുന്നത് അതീവ പുണ്യമാകുന്നു. എല്ലാ ജീവികളുടെയും പരിതാപകരമായ അവസ്ഥയാണ് ആഹാരമില്ലായ്മ. വിശപ്പ് ഒരു മഹാവ്യാധി തന്നെയാണ്. വിശക്കുന്ന വയറിനു ആഹാരം കൊടുക്കുന്നത് മറ്റേതൊരു പുണ്യപ്രവര്‍ത്തിയെക്കാളും മഹത്തരമാകുന്നു. വയറു നിറയെ ആഹാരം കഴിക്കുമ്പോള്‍ ഒരാള്‍ പൂര്‍ണതൃപ്തനാകുന്നു. ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഇടവകയുടെചാരിറ്റിപ്രവർത്തനത്തിന്റെ ഭാഗമായി അന്നദാനം നടത്തിയതിൽ നിന്ന്.
Read More
ദിൽഷാദ് ഗാ൪ഡ൯ സെന്റ് സ്ററീഫ൯സ് ഓർത്തഡോൿസ് ഇടവകയിൽ
നോമ്പിലെ അഞ്ചാം ഞായറാഴ്ച ക്ഫിഫ്ത്തോ – കൂനി *ഏറെ നാള് കൂനിയായിരുന്നവളുടെ കൂനു നിവര്‍ത്തിയ മശിഹായേ, പാപത്തിന്റെ കൂനില്‍ നിന്നും ഹൃദയത്തെ നേരെയാക്കണമേ* ഇന്നത്തെ കുർബാനയുടെ മദ്ധ്യത്തിലെ വചനപ്രസംഗത്തിൽ റവ. ഫാ. ജോയൽ മാത്യൂ ( കൽക്കട്ട ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ അലക്സിയോസ് മാർ യൗസേബിയസ് തിരുമേനിയുടെ സെക്രട്ടറി ) സംസാരിക്കുന്നു ഷിബി പോൾ മുളന്തുരുത്തി.
Read More
Marth Mariam Women’s Society of Malankara Orthodox Delhi Diocese
മലങ്കര ഓർത്തഡോക്സ് ഡൽഹി ഭദ്രാസനത്തിലെ മർത് മറിയം വനിതാ സമാജത്തിന്റെ ഏകദിന സമ്മേളനം മാർച്ച് 23 ന് നോയിഡ മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ വെച്ച് നടന്ന *സംഗീത മത്സരത്തിൽ ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവക മർത് മറിയം വനിതാ സമാജം യൂണിറ്റ് അംഗങ്ങൾ ഗാനങ്ങൾ ആലപിച്ചതിൽ നിന്ന്.
Read More