Delhi Diocese Akhila Malankara Orthodox Ministry Group (Amos) conducted one day conference at Dilshad Garden St. Stephen’s Orthodox Parish.

ഡൽഹി ഭദ്രാസന അഖില മലങ്കര ഓർത്തഡോക്സ് ശുശ്രൂഷകസംഘം (ആമോസ്) ഏകദിന സമ്മേളനം ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ നടത്തി.

Read More

Delhi Diocese Akhila Malankara Orthodox Ministry Group (AMOS) One Day Conference

ഡൽഹി ഭദ്രാസന അഖില മലങ്കര ഓർത്തഡോക്സ് ശുശ്രൂഷകസംഘം (ആമോസ്) ഏകദിന സമ്മേളനം ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ വച്ച് 26-08-2024 തിങ്കളാഴ്ച നടത്തി ഡൽഹി ഭദ്രാസനാധിപ൯ അഭി. ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു റവ. ഫാ. പി. എ ഫിലിപ്പ് (ഡയറക്ടർ, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മാനവ ശാക്തീകരണ വകുപ്പ്) മുഖ്യ ചിന്താവിഷയമായ നിശ്ചലമായിരിക്കുക ഞാൻ ദൈവമാണെന്ന് അറിയുക ( സങ്കീർത്തന പുസ്തകം 46:10) ആസ്പദമാക്കി ക്ലാസുകൾക്ക് നേതൃത്വം […]

Read More

The Job Mar Pelaxinos Memorial Music Talent Meet Competition

ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ വാനമ്പാടിയും, ഡൽഹി ഭദ്രാസനത്തിന്റെ രണ്ടാമത്തെ മെത്രാപ്പോലീത്തയും ആയിരുന്ന അഭി. ജോബ് മാർ പീലക്സിനോസ് തിരുമേനിയുടെ സ്മരണാർത്ഥം എല്ലാവർഷവും നടത്തിവരാറുള്ള ജോബ് മാർ പീലക്സിനോസ് മെമ്മോറിയൽ സംഗീത പ്രതിഭ സംഗമം മത്സരത്തിന്റെ പന്ത്രണ്ടാമത് വാർഷിക ആഘോഷം 2024 നവംബർ 24 ന് നടത്തപ്പെടുന്നു. മുഖ്യപ്രഭാഷകനായി മലങ്കര മൽപാൻ ഡോ. ജോൺസ് കോനാട്ട് റീഷ് കോറെപ്പിസ്കോപ്പ, മെമ്മോറിയൽ പ്രസംഗം റവ. ചെറിയാൻ ജോസഫ് ( അസിസ്റ്റന്റ് […]

Read More

A Philip (Director, Human Empowerment Department of Malankara Orthodox Syrian Church) giving blessings after offering the Holy Mass

ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയിൽ റവ. ഫാ. പി. എ ഫിലിപ്പ് (ഡയറക്ടർ, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മാനവ ശാക്തീകരണ വകുപ്പ്) 25-08-2024 ഞായറാഴ്ച വിശുദ്ധ കുർബ്ബാന അർപ്പിച്ചതിന് ശേഷം ആശിർവാദം നൽകുന്നു

Read More

A Philip (Director, Human Empowerment Department of Malankara Orthodox Syrian Church) Offered the Holy Mass

ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയിൽ റവ. ഫാ. പി. എ ഫിലിപ്പ് (ഡയറക്ടർ, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മാനവ ശാക്തീകരണ വകുപ്പ്) 25-08-2024 ഞായറാഴ്ച വിശുദ്ധ കുർബ്ബാന അർപ്പിച്ചു

Read More

Submission of Annual Reports by all spiritual organizations

Submission of Annual Reports by all spiritual organizations – Parish day 2024

Read More