Members of Martha Mariam Women’s Society of Dilshad Garden St. Stephen’s Orthodox Parish participated. Martha Mariam Women’s Society – Global Conference 2024
ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിലെ മാർത്ത മറിയം വനിതാ സമാജം അംഗങ്ങൾ പങ്കെടുത്തു. മാർത്ത മറിയം വനിതാ സമാജം – ഗ്ലോബൽ കോൺഫറൻസ് 2024 ഒക്ടോബർ 12,13,14 കൽക്കട്ട ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ നടക്കുന്നു *Theme: Look To Christ Run the Race Persistently* സ്ഥലം: മാർ തിയോഡോഷ്യസ് നഗർ CCET, ഭിലായ് (C.G.)
Read More
Aksharajyothi (writing of ideal letters) at Dilshad Gada St. Sr. Refus Orthodox Parish, Parish Vicar Fr. Conducted under the leadership of Joyson Thomas, Youth movement members also nearby.
ദിൽഷാദ് ഗാ൪ഡ൯ സെന്റ് സ്ററീഫ൯സ് ഓർത്തഡോക്സ് ഇടവകയിൽ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ അക്ഷരജ്യോതി (ആദൃാക്ഷരം കുറിക്കൽ) ഇടവക വികാരി ഫാ. ജോയ്സൺ തോമസിന്റെ നേതൃത്വത്തിൽ നടത്തി,യുവജനപ്രസ്ഥാനംഗങ്ങളും സമീപം.
Read More
Cultural Competition -2024, Dilshad Garden St. Stephen’s Sunday School students
ഓർത്തഡോക്സ് സിറിയൻ സൺഡേ സ്കൂൾ അസോസിയേഷൻ ഓഫ് ദി ഈസ്റ്റ് (കേരളത്തിന് പുറത്ത്) ഡൽഹി ഭദ്രാസനം സാംസ്കാരിക മത്സരം -2024, ഇന്ദിരാപുരം സെന്റ് തോമസ് സ്കൂൾ ഓഡിറ്റോറിയത്തിൽ ഒക്ടോബർ രണ്ടിന് നടത്തിയ മത്സരങ്ങളിൽ വിജയികളായ ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് സൺഡേ സ്കൂൾ വിദ്യാർത്ഥികളെ വികാരി റവ. ഫാ. ജോയ്സൺ തോമസ് അനുമോദിച്ചു
Read More
Orthodox Syrian Sunday School Association Of The East(Outside Kerala Region) DELHI DIOCESE
CULTURAL COMPETITION -2024
Read More
Food sale *delicious chicken biryani food packets* conducted at dilshad garden
ദിൽഷാദ് ഗാർഡൻ സെന്റ് സ്ററീഫ൯സ് ഓർത്തഡോൿസ് ഇടവകയിൽ മാർത്തമറിയം വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഭക്ഷണ വിൽപ്പന *രുചികരമായ ചിക്കൻ ബിരിയാണി ഭക്ഷണ പാക്കറ്റുകൾ* ഒരു മഹത്തായ ലക്ഷ്യത്തെ പിന്തുണയ്‌ക്കുന്നതിനു വേണ്ടി.
Read More
In collaboration with Aadhar Seva Kendra under UTI Infrastructure Technology and Services Limited at St. Stephen’s Orthodox Parish, Dilshad Gadad Update of Aadhaar Card and Pan Cardin / Enrollment Camp was held on Sunday, September 29.
ദിൽഷാദ് ഗാ൪ഡ൯ സെന്റ് സ്റ്റീഫന്‍സ് ഓർത്തഡോൿസ് ഇടവകയിൽ യുടിഐ ഇൻഫ്രാസ്ട്രക്ചർ ടെക്നോളജി ആൻഡ് സർവീസസ് ലിമിറ്റഡ് കീഴിലുള്ള ആധാർ സേവാ കേന്ദ്രവുമായി സഹകരിച്ച് ആധാർ കാർഡിൻ്റെയും പാൻ കാർഡിൻ്റെയും അപ്‌ഡേറ്റ് / എൻറോൾമെൻ്റ് ക്യാമ്പ് സെപ്റ്റംബർ 29 ഞായറാഴ്ച നടത്തപ്പെട്ടു.
Read More