Christmas season approaches our doorstep, a Christmas song practice led by the Christmas Carol Team of St. Stephen’s Orthodox Parish, Dilshad Garden to convey the message of Christmas

വീണ്ടും ഒരു ക്രിസ്തുമസ് കാലം പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുമ്പോള്‍, ലോകത്തിന്റെ രക്ഷക്കായി അവതരിച്ച യേശുദേവന്റെ തിരുപ്പിറവിയുടെ സ്മരണകൾ ഉണർത്തുന്ന ഗാനങ്ങളുമായും, ക്രിസ്തുമസ് ദൂത് അറിയിക്കുവനായി ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയുടെ ക്രിസ്തുമസ് കരോൾ സംഘത്തിന്റെ നേതൃത്വത്തിൽ വിണ്ടും ഒരു ക്രിസ്തുമസ് ഗാന പരിശീലനത്തിൽ നിന്ന്.

Read More

Christmas season approaches our doorstep, once again a Christmas star was put on by the leadership of the St. Stephen’s Orthodox Parish, Dilshad Garden, which evokes the memories of the rebirth of Jesus Christ who was presented for the salvation of the world

വീണ്ടും ഒരു ക്രിസ്തുമസ് കാലം പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുമ്പോള്‍, ലോകത്തിന്റെ രക്ഷക്കായി അവതരിച്ച യേശുദേവന്റെ തിരുപ്പിറവിയുടെ സ്മരണകൾ ഉണർത്തുന്ന ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയുടെ ക്രിസ്തുമസ് കരോൾ സംഘത്തിന്റെ നേതൃത്വത്തിൽ വിണ്ടും ഒരു ക്രിസ്തുമസ് സ്റ്റാർ ഇട്ടപ്പോൾ

Read More

JMP 2024- WINNER TEAM – St. Mary’s Orthodox Cathedral, House Khas, who won the Job Mar Philoxenos Memorial Musical Talent Meet Competition and secured the first position by winning the Job Mar Philoxenos Everrolling Trophy and Rs.10001/- Cash Prize and Memento.

*JMP 2024- WINNER TEAM* ജോബ് മാർ പീലക്സിനോസ് മെമ്മോറിയൽ സംഗീത പ്രതിഭ സംഗമം മത്സരത്തിന്റെ വിജയിയായി ജോബ് മാർ പീലക്സിനോസ് എവറോളിംഗ് ട്രോഫിയും Rs.10001/- ക്യാഷ് പ്രൈസും മെമെന്റോയും നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ, ഹൌസ് ഖാസ്.

Read More

Job Mar Philoxenos Memorial Music Talent Competition. Mar Gregorios Orthodox Parish, Janakpuri, who won 7501/- cash price and memento and secured second place.

ജോബ് മാർ പീലക്സിനോസ് മെമ്മോറിയൽ സംഗീത പ്രതിഭ സംഗമം മത്സരത്തിൽ RS.7501/- ക്യാഷ് പ്രൈസും മെമെന്റോയും നേടി രണ്ടാം സ്ഥാനം കരസ്ഥമാക്കിയ മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവക, ജനക്പുരി.

Read More

Job Mar Philoxenos Memorial Music Talent Competition. St. John’s Orthodox Parish, Mayur Vihar Phase One, who won 5001/- cash prize and memento and secured third position.

ജോബ് മാർ പീലക്സിനോസ് മെമ്മോറിയൽ സംഗീത പ്രതിഭ സംഗമം മത്സരത്തിൽ RS.5001/- ക്യാഷ് പ്രൈസും മെമെന്റോയും നേടി മൂന്നാം സ്ഥാനം കരസ്ഥമാക്കിയ സെന്റ് ജോൺസ് ഓർത്തഡോക്സ് ഇടവക, മയൂർ വിഹാർ ഫെയ്സ് വൺ.

Read More