Members of the Youth Movement of St. Stephen’s Orthodox Parish participated in the Annual Conference held at St. Thomas Orthodox Church, Jaipur on 26-27 October, 2024 under the leadership of Delhi Diocese Youth Movement. Alan S Thomas, Secretary of Dilshad Garden Unit was selected as the Best Camper at the Annual Conference.
ഡൽഹി ഭദ്രാസന യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ സെൻ്റ് തോമസ് ഓർത്തഡോക്സ് ചർച്ച്, ജയ്പൂരിൽ വച്ചു 26-27 ഒക്ടോബർ, 2024 നടത്തപ്പെട്ട വാർഷിക സമ്മേളനത്തിൽ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിലെ യുവജനപ്രസ്ഥാന അംഗങ്ങൾ പങ്കെടുത്തു. വാർഷിക സമ്മേളനത്തിൽ ബെസ്റ്റ് ക്യാമ്പർ ആയി ദിൽഷാദ് ഗാർഡൻ യൂണിറ്റിലെ സെക്രട്ടറി അലൻ എസ് തോമസിനെ തിരഞ്ഞെടുത്തു.
Read More
New Delhi: The Deepashikha Yayanam, which is known as the Parumala of the North, announcing the centenary proclamation of the Janakpuri Mar Gregorios Orthodox Church, which is the oldest church of the Delhi Diocese, Haus Khas St. Mary’s Orthodox Cathedral to Janakpuri Church.
ന്യൂഡൽഹി : വടക്കിന്റെ പരുമല എന്നറിയപ്പെടുന്ന ജനക്പുരി മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിന്റെ ശതാബ്ദി വിളംബരം അറിയിച്ചുകൊണ്ട് നടക്കുന്ന ദീപശിഖ പ്രയാണം ഡൽഹി ഭദ്രാസനത്തിന്റെ അതിപുരാതന ദേവാലയമായ ഹൌസ് ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ നിന്നും ദീപശിഖ പ്രയാണം ജനക്പുരി ദേവാലയത്തിലേക്ക് നടത്തിയതിൽ നിന്ന്.
Read More
The Bible Convention was held from 18th to 20th at St. Stephen’s Orthodox Parish, Dilshad Gadad. The Rev. for the morning prayer and holy mass on Sunday morning on the concluding day of the convention. Varghese Mathew, (Sunil Achan) St. George Orthodox Parish Vicar, Chemmannur led.
ദിൽഷാദ് ഗാ൪ഡ൯ സെന്റ് സ്റ്റീഫൻസ് ഓ൪ത്തഡോക്സ് ഇടവകയിൽ ബൈബിള്‍ കൺവെ൯ഷൻ 18-ാം തീയതി മുതല്‍ 20-ാം തീയതി വരെ നടത്തപ്പെട്ടു കൺവെ൯ഷൻ സമാപന ദിവസമായ ഞായറാഴ്ച രാവിലെ പ്രഭാത പ്രാർത്ഥനയ്ക്കും വിശൂദ്ധ കുർബാനയ്ക്കും റവ. ഫാ. വർഗീസ് മാത്യു,(സുനിൽ അച്ചൻ)സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവക വികാരി, ചെമ്മണ്ണൂർ നേതൃത്വം നൽകി.
Read More
Rev. Varghese Mathew,(Sunil Achan) St. George Orthodox Parish Vicar, Chemmannur. On the closing day of the Bible Convention held at Dilshad Gada St. Stephen’s Orthodox Parish.
ഹൂത്തോമോ വോക്കൽ : റവ. ഫാ. വർഗീസ് മാത്യു,(സുനിൽ അച്ചൻ) സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവക വികാരി, ചെമ്മണ്ണൂർ. ദിൽഷാദ് ഗാ൪ഡ൯ സെന്റ് സ്റ്റീഫൻസ് ഓ൪ത്തഡോക്സ് ഇടവകയിൽ നടന്ന ബൈബിള്‍ കൺവെ൯ഷൻ സമാപനദിനത്തിൽ.
Read More
2nd day Bible convention at Dilshad Gadad St. Stephen’s Orthodox Parish Rev. Varghese Mathew (Sunil Achan) from delivering Dhrana speech.
ദിൽഷാദ് ഗാ൪ഡ൯ സെന്റ് സ്റ്റീഫൻസ് ഓ൪ത്തഡോക്സ് ഇടവകയിൽ ബൈബിള്‍ കൺവെ൯ഷൻ രണ്ടാം ദിവസം റവ. ഫാ. വർഗീസ് മാത്യു,(സുനിൽ അച്ചൻ) ധൃാന പ്രസംഗം നടത്തിയതിൽ നിന്ന്.
Read More
Malankara Orthodox Church Delhi Diocese Metropolitan Dr. Dr. Malankara Orthodox church marking the beginning of this year’s Bible convention at St. Stephen’s Orthodox Parish.
ദിൽഷാദ് ഗാ൪ഡ൯ സെന്റ് സ്റ്റീഫൻസ് ഓ൪ത്തഡോക്സ് ഇടവകയിൽ ഈ വര്‍ഷത്തെ ബൈബിള്‍ കൺവെ൯ഷന് ആരംഭം കുറിച്ചുകൊണ്ട് മലങ്കര ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് സന്ധ്യാപ്രാർത്ഥനയ്ക്ക് നേതൃത്വം നൽകുകയും കൺവൻഷൻ ഉദ്ഘാടനം ചെയ്തു. തുട൪ന്ന് റവ. ഫാ. വർഗീസ് മാത്യു (സുനിൽ അച്ചൻ) സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവക വികാരി ചെമ്മണ്ണൂർ,ധൃാന പ്രസംഗം നയിച്ചു. ഇടവക വികാരി റവ. ഫാ. ജോയ്സൺ തോമസ്, ഗാസിയബാദ് സെന്റ് തോമസ് ഇടവക വികാരി റവ. […]
Read More
Malankara Orthodox Church Delhi Diocese Metropolitan Dr. Malankara Orthodox church in connection with this year’s Bible convention at St. Stephen’s Orthodox Parish. Yuhanon Mar Dimetrios led the evening prayer
ദിൽഷാദ് ഗാ൪ഡ൯ സെന്റ് സ്റ്റീഫൻസ് ഓ൪ത്തഡോക്സ് ഇടവകയിൽ ഈ വര്‍ഷത്തെ ബൈബിള്‍ കൺവെൻഷനോട് അനുബന്ധിച്ച് മലങ്കര ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് സന്ധ്യാപ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി
Read More
Bible Convention 2024
*ബൈബിൾ കൺവെൻഷൻ 2024* ദിൽഷാദ് ഗാ൪ഡ൯ സെന്റ് സ്റ്റീഫൻസ് ഓ൪ത്തഡോക്സ് ഇടവകയിൽ ഈ വര്‍ഷത്തെ ബൈബിള്‍ കൺവെ൯ഷൻ ഒക്ടോബര്‍ മാസം 18-ാം തീയതി മുതല്‍ 20-ാം തീയതി വരെ നടത്തപ്പെടുന്നു. എല്ലാ ദിവസവും വൈകുന്നേരം സന്ധ്യപ്രാ൪ത്ഥനയെ തു൪ന്ന് ധൃാന പ്രസംഗത്തിന് നേതൃത്വം നല്‍കുന്നത് റവ. ഫാ. വർഗീസ് മാത്യു,(സുനിൽ അച്ചൻ)സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവക വികാരി, ചെമ്മണ്ണൂർ. ഒക്ടോബർ 18-ാം തീയതി വൈകിട്ട് 6.30 ന് സന്ധ്യ പ്രാർത്ഥന, 7 മണിക്ക് ഭക്തിഗാനങ്ങൾ (ഇടവക ഗായകസംഗം) 7.15 […]
Read More