
Our MGOCSM members participated in Saint John’s Athletic Meet (SJAM) organised by St. John’s Orthodox Church, Mayur vihar phase 1 on 15 November. Our church secured the following positions
- ststephenschurch
- 0
- on Jan 23, 2025
Read More
Read More
ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് ഇടവകയുടെ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച് സെന്റ് സ്റ്റീഫൻസ് ഓർത്തഡോൿസ് ഇടവക നിർമ്മിച്ചു നൽകിയ മൂന്നാമത് ഭവനത്തിന്റെ കല്ലിടിൽ കർമ്മം റവ. ഫാ. ജോയ്സൺ തോമസ്, റവ. ഫാ. ബിജിൻ തോമസ് ചെറിയാൻ ചേർന്ന് കാർമികത്വം വഹിക്കുന്നു. ഇടവകയുടെ വൈസ് ചെയർമാൻ ജയ്മോൻ ചാക്കോ എന്നിവർ സമീപം.
Read More
പരിശുദ്ധ പരുമല തിരുമേനിയുടെ 122ാം ഓര്‍മ്മപ്പെരുനാളിനോട് അനുബന്ധിച്ചു ദിൽഷാദ് ഗാർഡൻ സെൻ്റ് സ്റ്റീഫൻസ് ഓർത്തോഡോക്സ് ഇടവകയിൽ പെരുന്നാൾ നേർച്ചയായി ഉണ്ണിയപ്പം,അപ്പവും കോഴിക്കറിയും ഇടവകയിലെ മാർ ഗ്രിഗോറിയോസ് പ്രെയർ ഗ്രൂപ്പ് അംഗങ്ങൾ നൽകുന്നു.
Read More
ഒ. വി. ബി. എസ് – 2024 (ഓർത്തഡോൿസ് വെക്കേഷൻ ബൈബിള്‍ സ്കൂള്‍)
Read More
പരിശുദ്ധ പരുമല തിരുമേനിയുടെ 122ാം ഓര്‍മ്മപ്പെരുനാളിനോട് അനുബന്ധിച്ചു ഡൽഹി ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ വടക്കിന്റെ പരുമല എന്നറിയപ്പെടുന്ന ജനക്പൂരി മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ പരിശുദ്ധനിൽ പരിശുദ്ധനായ പരുമല തിരുമേനിയുടെ തിരുശേഷിപ്പ് വണങ്ങി അനുഗ്രഹം പ്രാപിക്കാൻ സന്നിധിയിലേക്ക് പോകുന്ന പദയാത്ര സംഘം
Read More
ദിൽഷാദ് ഗാ൪ഡ൯ സെ൯റ് സ്ററീഫ൯സ് ഓർത്തഡോക്സ് ഇടവകയിൽ ഈ വര്‍ഷത്തെ (2024-2025) ഒ. വി. ബി. എസ്. (ഓർത്തഡോൿസ് വെക്കേഷൻ ബൈബിള്‍ സ്കൂള്‍) ഒക്ടോബർ മാസം 31 ന് തുടങ്ങി നവംബർ 2 വരെ നടന്നു. ഒ. വി. ബി. എസ്. ന് പങ്കെടുത്ത സൺഡേസ്കൂൾ വിദ്യാർത്ഥികൾ ഹെഡ് മാസ്റ്റർ ഷാജി ഫിലിപ്പ് കടവിൽ, റവ. ഫാ. ജോൺ കെ സാമൂവൽ, ഇടവക വികാരി റവ. ഫാ. ജോയ്സൺ തോമസ്, ബ്രദർ ഗീവർഗീസ് ചാക്കോ എന്നിവരോടൊപ്പം.
Read More
ദിൽഷാദ് ഗാ൪ഡ൯ സെന്റ് സ്റ്റീഫന്‍സ് ഓർത്തഡോക്സ് ഇടവകയുടെ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ഈ വര്‍ഷത്തെ (2024)ക്രിസ്മസ് കേക്ക് പ്രിപേറക്ഷന് ഡ്രൈ ഫ്രൂട്ട്സ് കട്ട് ചെയ്ത് തുടക്കം കുറിക്കുന്നു.
Read More
ദിൽഷാദ് ഗാ൪ഡ൯ സെ൯റ് സ്ററീഫ൯സ് ഓർത്തഡോൿസ് ഇടവകയിൽ ഈ വര്‍ഷത്തെ (2024-2025) ഒ. വി. ബി. എസ്. (ഓർത്തഡോൿസ് വെക്കേഷൻ ബൈബിള്‍ സ്കൂള്‍) ക്ലാസ്സുകൾക്ക് ശേഷം ഇടവക വികാരി റവ. ജോയ്സൺ തോമസ് അച്ചന്റെ നേതൃത്വത്തിൽ നടന്ന ഒ. വി. ബി. എസ് സമാപന റാലി
Read More
ദിൽഷാദ് ഗാ൪ഡ൯ സെന്റ് സ്ററീഫ൯സ് ഓർത്തഡോൿസ് ഇടവകയിൽ ഈ വര്‍ഷത്തെ (2024-2025) ഒ. വി. ബി. എസ്. (ഓർത്തഡോൿസ് വെക്കേഷൻ ബൈബിള്‍ സ്കൂള്‍) ആരംഭിച്ചുകൊണ്ട് ഇടവക വികാരി റവ. ഫാ. ജോയ്സൺ തോമസ് കൊടി ഉയർത്തുന്നു. സി.ഐ ഐപ്പ്, കോശി പ്രസാദ്, ബ്രദർ ഗീവർഗീസ് ചാക്കോ, ഷാജി ഫിലിപ്പ് കടവിൽ,എബി മാത്യു, അനീഷ് പി ജോയ് എന്നിവർ സമീപം. മുഖ്യ തീം. *Walk In Purity (നിർമ്മലരായി നടക്കാം )* (Psalms 119.9). ബൈബിൾ ക്ലാസ്സിന് നേതൃത്വം […]
Read More
ഡൽഹി ഭദ്രാസന യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ സെൻ്റ് തോമസ് ഓർത്തഡോക്സ് ചർച്ച്, ജയ്പൂരിൽ വച്ചു 26-27 ഒക്ടോബർ, 2024 നടത്തപ്പെട്ട വാർഷിക സമ്മേളനത്തിൽ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിലെ യുവജനപ്രസ്ഥാന അംഗങ്ങൾ പങ്കെടുത്തു. വാർഷിക സമ്മേളനത്തിൽ ബെസ്റ്റ് ക്യാമ്പർ ആയി ദിൽഷാദ് ഗാർഡൻ യൂണിറ്റിലെ സെക്രട്ടറി അലൻ എസ് തോമസിനെ തിരഞ്ഞെടുത്തു.
Read More