Rev. Varghese Mathew,(Sunil Achan) St. George Orthodox Parish Vicar, Chemmannur. On the closing day of the Bible Convention held at Dilshad Gada St. Stephen’s Orthodox Parish.

ഹൂത്തോമോ വോക്കൽ : റവ. ഫാ. വർഗീസ് മാത്യു,(സുനിൽ അച്ചൻ) സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവക വികാരി, ചെമ്മണ്ണൂർ. ദിൽഷാദ് ഗാ൪ഡ൯ സെന്റ് സ്റ്റീഫൻസ് ഓ൪ത്തഡോക്സ് ഇടവകയിൽ നടന്ന ബൈബിള്‍ കൺവെ൯ഷൻ സമാപനദിനത്തിൽ.

Read More

2nd day Bible convention at Dilshad Gadad St. Stephen’s Orthodox Parish Rev. Varghese Mathew (Sunil Achan) from delivering Dhrana speech.

ദിൽഷാദ് ഗാ൪ഡ൯ സെന്റ് സ്റ്റീഫൻസ് ഓ൪ത്തഡോക്സ് ഇടവകയിൽ ബൈബിള്‍ കൺവെ൯ഷൻ രണ്ടാം ദിവസം റവ. ഫാ. വർഗീസ് മാത്യു,(സുനിൽ അച്ചൻ) ധൃാന പ്രസംഗം നടത്തിയതിൽ നിന്ന്.

Read More

Malankara Orthodox Church Delhi Diocese Metropolitan Dr. Dr. Malankara Orthodox church marking the beginning of this year’s Bible convention at St. Stephen’s Orthodox Parish.

ദിൽഷാദ് ഗാ൪ഡ൯ സെന്റ് സ്റ്റീഫൻസ് ഓ൪ത്തഡോക്സ് ഇടവകയിൽ ഈ വര്‍ഷത്തെ ബൈബിള്‍ കൺവെ൯ഷന് ആരംഭം കുറിച്ചുകൊണ്ട് മലങ്കര ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് സന്ധ്യാപ്രാർത്ഥനയ്ക്ക് നേതൃത്വം നൽകുകയും കൺവൻഷൻ ഉദ്ഘാടനം ചെയ്തു. തുട൪ന്ന് റവ. ഫാ. വർഗീസ് മാത്യു (സുനിൽ അച്ചൻ) സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവക വികാരി ചെമ്മണ്ണൂർ,ധൃാന പ്രസംഗം നയിച്ചു. ഇടവക വികാരി റവ. ഫാ. ജോയ്സൺ തോമസ്, ഗാസിയബാദ് സെന്റ് തോമസ് ഇടവക വികാരി റവ. […]

Read More

Malankara Orthodox Church Delhi Diocese Metropolitan Dr. Malankara Orthodox church in connection with this year’s Bible convention at St. Stephen’s Orthodox Parish. Yuhanon Mar Dimetrios led the evening prayer

ദിൽഷാദ് ഗാ൪ഡ൯ സെന്റ് സ്റ്റീഫൻസ് ഓ൪ത്തഡോക്സ് ഇടവകയിൽ ഈ വര്‍ഷത്തെ ബൈബിള്‍ കൺവെൻഷനോട് അനുബന്ധിച്ച് മലങ്കര ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് സന്ധ്യാപ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി

Read More

Bible Convention 2024

*ബൈബിൾ കൺവെൻഷൻ 2024* ദിൽഷാദ് ഗാ൪ഡ൯ സെന്റ് സ്റ്റീഫൻസ് ഓ൪ത്തഡോക്സ് ഇടവകയിൽ ഈ വര്‍ഷത്തെ ബൈബിള്‍ കൺവെ൯ഷൻ ഒക്ടോബര്‍ മാസം 18-ാം തീയതി മുതല്‍ 20-ാം തീയതി വരെ നടത്തപ്പെടുന്നു. എല്ലാ ദിവസവും വൈകുന്നേരം സന്ധ്യപ്രാ൪ത്ഥനയെ തു൪ന്ന് ധൃാന പ്രസംഗത്തിന് നേതൃത്വം നല്‍കുന്നത് റവ. ഫാ. വർഗീസ് മാത്യു,(സുനിൽ അച്ചൻ)സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവക വികാരി, ചെമ്മണ്ണൂർ. ഒക്ടോബർ 18-ാം തീയതി വൈകിട്ട് 6.30 ന് സന്ധ്യ പ്രാർത്ഥന, 7 മണിക്ക് ഭക്തിഗാനങ്ങൾ (ഇടവക ഗായകസംഗം) 7.15 […]

Read More

Marth Mariam Vanitha Samajam – Global Conference 2024

Marth Mariam Vanitha Samajam – Global Conference 2024 2024 October 12,13,14 Theme: Look To Christ Run the Race Persistently Host: Calcutta Diocese Venue: Mar Theodosius Nagar CCET, Bhilai (C.G.)

Read More

Members of Martha Mariam Women’s Society of Dilshad Garden St. Stephen’s Orthodox Parish participated. Martha Mariam Women’s Society – Global Conference 2024

ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിലെ മാർത്ത മറിയം വനിതാ സമാജം അംഗങ്ങൾ പങ്കെടുത്തു. മാർത്ത മറിയം വനിതാ സമാജം – ഗ്ലോബൽ കോൺഫറൻസ് 2024 ഒക്ടോബർ 12,13,14 കൽക്കട്ട ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ നടക്കുന്നു *Theme: Look To Christ Run the Race Persistently* സ്ഥലം: മാർ തിയോഡോഷ്യസ് നഗർ CCET, ഭിലായ് (C.G.)

Read More

Aksharajyothi (writing of ideal letters) at Dilshad Gada St. Sr. Refus Orthodox Parish, Parish Vicar Fr. Conducted under the leadership of Joyson Thomas, Youth movement members also nearby.

ദിൽഷാദ് ഗാ൪ഡ൯ സെന്റ് സ്ററീഫ൯സ് ഓർത്തഡോക്സ് ഇടവകയിൽ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ അക്ഷരജ്യോതി (ആദൃാക്ഷരം കുറിക്കൽ) ഇടവക വികാരി ഫാ. ജോയ്സൺ തോമസിന്റെ നേതൃത്വത്തിൽ നടത്തി,യുവജനപ്രസ്ഥാനംഗങ്ങളും സമീപം.

Read More

Cultural Competition -2024, Dilshad Garden St. Stephen’s Sunday School students

ഓർത്തഡോക്സ് സിറിയൻ സൺഡേ സ്കൂൾ അസോസിയേഷൻ ഓഫ് ദി ഈസ്റ്റ് (കേരളത്തിന് പുറത്ത്) ഡൽഹി ഭദ്രാസനം സാംസ്കാരിക മത്സരം -2024, ഇന്ദിരാപുരം സെന്റ് തോമസ് സ്കൂൾ ഓഡിറ്റോറിയത്തിൽ ഒക്ടോബർ രണ്ടിന് നടത്തിയ മത്സരങ്ങളിൽ വിജയികളായ ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് സൺഡേ സ്കൂൾ വിദ്യാർത്ഥികളെ വികാരി റവ. ഫാ. ജോയ്സൺ തോമസ് അനുമോദിച്ചു

Read More